കൊച്ചി: കോതമംഗലം പോത്താനിക്കാട് പെട്രോൾ പമ്പിന് സമീപം വാഹനത്തിന് തീപിടിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം.
പെട്രോൾ പമ്പിന് സമീപം വച്ച് സ്കോർപ്പിയോ വാഹനത്തിനാണ് തീപിടിച്ചത്. ഉടനെ കോതമംഗലം ഫയർഫോഴ്സ് എത്തി തീയണക്കുകയായിരുന്നു.